Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

വനിത ശിശുവികസന വകുപ്പിനു കീഴില്‍ തൃശൂര്‍ പെരിങ്ങാവില്‍ പ്രവര്‍ത്തിക്കുന്ന ഒല്ലുക്കര അഡീഷണല്‍ അര്‍ബന്‍ 2   ഐ.സി.ഡി.എസ് പ്രോജക്ട്     ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് സ്‌റ്റോര്‍ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി  വ്യക്തികള്‍,സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നും ടെണ്ടര്‍ ക്ഷണിക്കുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒല്ലുക്കര അഡീഷണല്‍ അര്‍ബന്‍ 2   ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍ - 0487 2322800

date