Skip to main content

അനധികൃത പാർക്കിംഗ് 211 വാഹനങ്ങൾക്കെതിരെ നടപടി

 

 

ജില്ലയിൽ അനധികൃത പാർക്കിംഗിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ 211 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. എൻഫോഴ്സ്മെന്റ് ആർടിഒ ജി അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരുംദിവസങ്ങളിലും അനധികൃത പാർക്കിഗിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു.

date