Skip to main content

അറിയിപ്പ്

 

 

ജില്ലയിൽ ഈസ് ഓഫ് ലിവിങ് സർവേയുടെ വിവരശേഖരണം ഈ മാസം 20ന് പൂർത്തീകരിച്ചതായി എറണാകുളം ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടർ അറിയിച്ചു. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം  എസ് ഇ സി സി യിലൂടെ കണ്ടെത്തിയ കുടുംബങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനായി ഈ മാസം അഞ്ചിനാണ് വിവരശേഖരണം ആരംഭിച്ചത്.

date