Skip to main content

അപേക്ഷ ക്ഷണിച്ചു

 

ഐഎച്ച്ആർഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന 6 എൻജിനീയറിങ് കോളേജുകളിലേക്ക് എൻ.ആ൪.ഐ സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മേൽ പറഞ്ഞ കോളേജുകളുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമ൪പ്പിക്കേണ്ടതാണ്. എറണാകുളം ,ചെങ്ങന്നൂർ, അടൂർ , കരുനാഗപ്പള്ളി,  കല്ലൂപ്പാറ, ചേർത്തല എന്നീ കോളേജുകളിലേക്കാണ് അഡ്മിഷൻ . ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം  അപേക്ഷകൾ സമ൪പ്പിക്കേണ്ടതാണ്. ഓൺലൈനായി സമ൪പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നി൪ദ്ദിഷ്ട അനുബന്ധങ്ങളും, 1000/- രൂപയുടെ രജിസ്ട്രേഷൻ ഫീസ് ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പാളിന്റെ പേരിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം 09.08.2021 വൈകുന്നേരം 5 മണിക്ക് മുമ്പ്, പ്രവേശനം  കോളേജിൽ ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആ൪.ഡി വെബ്സൈറ്റായ www.ihrd.ac.in/ ഇമെയിൽ ihrd.itd@gmail.com മുഖാന്തിരം ലഭ്യമാണ്.

date