Skip to main content

 ഹൈക്കോടതി വാച്ച്മാൻ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

 

 

ഹൈക്കോടതി വാച്ച്മാൻ  എഴുത്ത് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു. ജൂലൈ 30 നാണ് പരീക്ഷ നടക്കുന്നത്.

date