Skip to main content

സർക്കാർ പ്ലീഡർമാരുടെ നിയമനം അംഗീകരിച്ചു

സർക്കാർ പ്ലീഡർമാരുടെ നിയമനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. സ്‌പെഷ്യൽ ഗവ. പ്ലീഡർ 20, സീനിയർ ഗവ. പ്ലീഡർ 53, പ്ലീഡർമാർ 52 എന്നിങ്ങനെയാണിത്.

പി.എൻ.എക്സ്. 2533/2021

date