Skip to main content

വലകളുടെ രജിസ്ട്രേഷനും  ലൈസൻസും പുതുക്കണം

കോട്ടയം ജില്ലയിലെ ചീനവലകളുടെയും ഊന്നിവലകളുടെയും രജിസ്ടേഷനും ലൈസനും പുതുക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. ഈ വലകൾ  നിലവിൽ ഉപയോഗിക്കുന്നവര്‍ ലൈസൻസ് പുതുക്കുന്നതിനും റീ രജിസ്റ്റർ ചെയ്യുന്നതിനും വൈക്കം ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസുമായി ബന്ധപ്പെടണം.

date