Skip to main content

കാൻ്റീൻ ലേലം

 

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്‍റീന്‍  നടത്തിപ്പ് ഓഗസ്റ്റ് ആറിനു രാവിലെ 11.30 ന്  ലേലം  ചെയ്ത് നൽകും.  ഫോൺ: 04828 203492, 202292.

date