Skip to main content

ഡ്രൈവർ അഭിമുഖം 

 

കോട്ടയം ജില്ലയിൽ  എൻ.സി.സി / സൈനിക ക്ഷേമ വകുപ്പിൽ  വിമുക്ത ഭടന്മാർക്ക് മാത്രമുള്ള ഡ്രൈവർ ഗ്രേഡ് 2 ( എച്ച്.ഡി.വി) എൻ.സിഎ- മുസ്ലിം, ഒ.ബി.സി, എൽ സി / എ. ഐ (കാറ്റഗറി നമ്പർ - 178/19, 473/19, 475/19) തസ്തികകളുടെ തിരഞ്ഞെടുപ്പിന് അനുയോജ്യരായ ഉദ്യോഗാർഥികളുടെ അഭിമുഖം ഓഗസ്റ്റ് നാലിന് രാവിലെ 9.30ന് തിരുവനന്തപുരത്ത് പി.എസ്.സി ആസ്ഥാന ഓഫീസിൽ വെച്ച് നടത്തും. 

കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചും ഫെയ്സ് ഷീൽഡ് ധരിച്ചും ഉദ്യോഗാർഥികൾ അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

date