Skip to main content

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

 

കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത്  ഇ-ഗാഡ്ജറ്റ് ടെക്നോളജി, ലാപ്ടോപ് ടെക്നോളജി, പിജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് എംബഡഡ് സിസ്റ്റം ഡിസൈന്‍, വിവിധ അനിമേഷന്‍ കോഴ്സുകള്‍ എന്നിവയിലേക്കും അഡ്മിഷന്‍ ആരംഭിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2971400, 8590605259 എന്ന ഫോണ്‍ നമ്പറിലോ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം 682017 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.

date