Skip to main content

അപേക്ഷ ഫാറങ്ങളില്‍ മാറ്റങ്ങള്‍

 

'കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 2021 ഏപ്രില്‍ ഒന്നു മുതല്‍ വിവിധ ക്ഷേമാനുകൂല്ല്യങ്ങളായ അധിവര്‍ഷാനുകൂല്ല്യം, വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവ ധനസഹായം, ചികിത്സ ധനസഹായം, മരണാനന്തര ധനസഹായം, മാരക രോഗം ബാധിച്ചവര്‍ക്കുള്ള സഹായം എന്നീ അപേക്ഷ ഫാറങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതുക്കിയ അപേക്ഷഫാറങ്ങള്‍ www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഏപ്രില്‍ 2021 മുതല്‍ അംഗങ്ങളില്‍ നിന്നും പുതിയ ഫാറങ്ങള്‍ മുഖേനയാണ് വിവിധ ധനസഹായങ്ങള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുവരുന്നത്.

date