Skip to main content

സെലക്ഷന്‍ ട്രയല്‍ മാറ്റിവച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍  തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ആഗസ്റ്റ് 17ന് രാവിലെ 9.30.-ന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സെലക്ഷന്‍ ട്രയല്‍ കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0471 2381601

date