Skip to main content

ഒാണ്‍ലൈന്‍ പഠനകാലത്തെ നേത്രസംരക്ഷണം;  ചികിത്സാ സൗകര്യമൊരുക്കി  ജില്ല ആയുർവേദ ആശുപത്രി 

ആലപ്പുഴ :ഓൺലൈൻ പഠന കാലഘട്ടത്തിൽ കുട്ടികളുടെ കണ്ണിന് സംരക്ഷണം നൽകുവാൻ ആയുർവേദ വിധിപ്രകാരമുള്ള നേത്രസംരക്ഷണ ചികിത്സയുമായി ജില്ലാ ആയുർവേദ ആശുപത്രി നേത്രചികിത്സാ വിഭാഗം. നേത്ര സംരക്ഷണ ഉപാധികളും വ്യായാമ മുറകളും നിര്‍ദ്ദേശിക്കും.   കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0477 2970877,8848175229.

date