Skip to main content

അവകാശ ലേലം 

 

ആലപ്പുഴ: കുട്ടനാട് താലൂക്കിൽ തകഴി വില്ലേജില്‍ സർക്കാർ അധീനതയിലുള്ളതും ബ്ലോക്ക് നമ്പർ 29 ല്‍ റീസര്‍വേ നമ്പര്‍  524 (പഴയ സര്‍വേ നമ്പര്‍ 225/1,225/4-1) ലെ  17.37 ഏക്കർ പുറമ്പോക്ക് നിലത്തിൽ 2021 പുഞ്ചക്കൃഷി ഇറക്കുന്നതിനുള്ള അവകാശ ലേലം നടത്തുന്നു.  ഓഗസ്റ്റ് മൂന്നിന് ചൊവ്വാഴ്ച പകൽ 11മണിക്ക് തകഴി വില്ലേജ് ഓഫീസിൽ വച്ചാണ് ലേലം. വിശദ വിവരത്തിന് ഫോണ്‍: 04772702221.

date