Skip to main content

നികുതി കുടിശ്ശിക; വസ്തുലേലം

 

ആലപ്പുഴ: വിൽപ്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി പട്ടണക്കാട് വില്ലേജിലെ സർവ്വേ നമ്പർ 240/33ഡി-4 ല്‍പ്പെട്ട 04.35 ആര്‍സ്, സർവ്വേ നമ്പർ 240/46- 3ല്‍പ്പെട്ട  01.41 ആര്‍സ് വസ്തുക്കള്‍  സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് പട്ടണക്കാട് വില്ലേജ് ഓഫീസിൽ വച്ച് ലേലം ചെയ്യും. വിശദ വിവരത്തിന്  താലൂക്ക് ഓഫീസ് ഫോണ്‍: 04782813103, പട്ടണക്കാട് വില്ലേജ് ഓഫീസര്‍-8547612207.

date