Skip to main content

സംയോജിത ക്യഷി രീതികള്‍; ഓണ്‍ലൈന്‍ പരിശീലനം

 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍  ഓഗസ്റ്റ് നാല് (ബുധനാഴ്ച) 11 മണി മുതല്‍ ഗൂഗിള്‍ മീറ്റ് മുഖേന 'സംയോജിത ക്യഷി രീതികള്‍ ' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ക്ക് നാലിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. 9947775978 എന്ന വാട്സ്ആപ് നമ്പറിലേക്ക് പേരും  വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550, 9947775978  

date