Skip to main content

ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം

എം.ജി, കേരള സർവ്വകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപ്ലൈഡ് സയൻസ് കോളേജുകൾക്ക് നേരിട്ട് പ്രവേശനം  നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്കാണ്  ഓൺലൈനായി അപേക്ഷിക്കാൻ അവസരം. www.ihrdadmissions.org ലൂടെയാണ് അപേക്ഷിക്കേണ്ടത്.

date