Skip to main content

ഓണ്‍ലൈന്‍ പരിശീലനം

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന കേന്ദ്രം ഓഗസ്റ്റ് 11, 12 തീയതികളില്‍ രാവിലെ 11 മുതല്‍ ക്ഷീരസംഘം ഭരണസമിതി അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഇന്ന്(ഓഗസ്റ്റ് 10) രാവിലെ 10.30നകം ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. 9947775978 നമ്പരില്‍ വിവരങ്ങള്‍ വാട്സാപ്പ് ചെയ്തും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-04762698550.
(പി.ആര്‍.കെ നമ്പര്‍.2009/2021)
 

date