Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

   

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ 2021-22 വര്‍ഷത്തിലേക്ക് അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കാഴ്ച പരിശോധന ഉപകരണങ്ങള്‍ വാങ്ങുന്ന പ്രൊജക്ടിലേക്ക് ഓട്ടോ റിഫ്രക്‌ടോമീറ്റര്‍ വിത്ത് മോട്ടോറൈസ്ഡ്, ഡിജിറ്റല്‍ വിഷന്‍ ചാര്‍ട്ട് എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓഗസ്റ്റ് 13ന് രാവിലെ 11 വരെ എടവണ്ണ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സ്വീകരിക്കും. ഫോണ്‍: 0483 2701029

date