Skip to main content

വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍

മലപ്പുറം സിവില്‍ സ്റ്റേഷനിലെ നോര്‍ക്ക റൂട്ട്‌സ് ജില്ലാ സെല്ലില്‍ ഹോം അറ്റസ്‌റ്റേഷന്‍ ലഭ്യമാക്കുന്നതിനായുള്ള വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നത് ആരംഭിച്ചു. www.norkaroots.org ല്‍ അപേക്ഷ നല്‍കിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക ജില്ലാ ഓഫീസില്‍ അറ്റസ്റ്റേഷനു വേണ്ടി നല്‍കാമെന്ന് സെന്റര്‍ മാനേജര്‍ അറിയിച്ചു.
 

date