Skip to main content

മാസ്‌ക് കേസ്: 4655 പേര്‍ക്കെതിരെ നടപടി

മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ 4655 പേര്‍ക്കെതിരെ പേലീസ് കേസെടുത്ത് പിഴയീടാക്കി. ആഗസ്റ്റ് 19 മുതല്‍ 23 വരെയുള്ള കണക്കാണിത്.
 

date