Skip to main content

പരിവാഹന്‍ സൈറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കണം

മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് സംബന്ധമായ എല്ലാ സേവനങ്ങളും പൂര്‍ണമായും ഓണ്‍ലൈനില്‍ ആയിക്കഴിഞ്ഞു. വാഹന രജിസ്ട്രേഷന്‍ സംബന്ധിച്ച മേല്‍ വിലാസം മാറ്റം, വാഹന കൈമാറ്റം രേഖപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നതിനായി വാഹനയുടമയുടെ യഥാര്‍ത്ഥ മൊബൈല്‍ നമ്പര്‍ വാഹന്‍ സോഫ്റ്റ് വെയറില്‍ ചേര്‍ക്കണം. എല്ലാ വാഹനയുടമകളും നിര്‍ബന്ധമായും ഉടമയുടെ മൊബൈല്‍ നമ്പര്‍ www.parivahan.gov.in ല്‍ നല്‍കണം.

date