Skip to main content

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്

കണ്ടല ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫാഷൻ ഡിസൈനിങ്ങിൽ ഫാഷൻ ഡിസൈനിംഗ് ആന്റ് ഗാർമെന്റ് മേക്കിങ് രണ്ടു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷാ ഫോമും വിശദ വിവരങ്ങളും www.sitttrkerala.ac.in  ലും ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 31 വരെ സ്വീകരിക്കും. ഫോൺ: 9074027033, 9895996625.
പി.എൻ.എക്‌സ്. 2916/2021

date