Skip to main content

കരാര്‍ നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. വനിതകള്‍ക്കാണ് അവസരം. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, ഐ.ടി.സ്റ്റാഫ്, മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി ഓഫീസര്‍(നൈറ്റ് വാച്ചര്‍) തസ്തികകളില്‍ ആണ് നിയമനം. അപേക്ഷാ ഫോമും വിശദവിവരങ്ങളും  bit.ly/oscklm21  ലിങ്കിലും 8281999052 നമ്പരിലും ലഭിക്കും. അവസാന തീയതി സെപ്റ്റംബര്‍ ഒന്‍പത് വൈകിട്ട് നാലു വരെ.
(പി.ആര്‍.കെ നമ്പര്‍.2199/2021)

date