Skip to main content

അക്കൗണ്ട് രേഖകൾ നൽകണം

ദേന ബാങ്ക്, വിജയ ബാങ്ക്, കോർപ്പറേഷൻ ബാങ്ക്, ആന്ധ്രാബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കോമേഴ്‌സ്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ മറ്റു ബാങ്കുകളുമായി ലയനം നടന്ന സാഹചര്യത്തിൽ ഈ ബാങ്കുകളിൽ അക്കൗണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ പുതിയ ബാങ്ക് അക്കൗണ്ട് രേഖകൾ/ വിവരങ്ങൾ ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ നൽകണം.
പി.എൻ.എക്‌സ്. 2920/2021

date