Skip to main content

ഓൺലൈൻ പരിശീലനം

 

 

കൊച്ചി: ഭക്ഷ്യ ഉൽപാദനത്തിൽ സ്വയംപര്യാപ്തത  കൈവരികുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കേരളഇൻസ്റ്റിറ്റ്യൂട്ട്ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്മെൻറ് (KIED)ന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെനബിൾ എന്റർപ്രണർഷിപ്പിന്റെ (ARISE) രണ്ടാംഘട്ടമായ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ ട്രെയിനിംഗ് ഓഗസ്റ്റ്27 വെള്ളിയാഴ്ച്ച ഓൺലൈൻ മാർഗത്തിലൂടെസംഘടിപ്പിക്കുന്നു. ചെറുകിട സംരഭകർക്ക്ആരംഭിക്കാൻ കഴിയുന്ന കൂൺ ഉത്പന്നങ്ങളുടെ പ്രോജക്ടുകൾ പരിചയപ്പെടുത്തുന്ന സെഷൻ ആണ്സംഘടിപ്പിക്കുന്നത്.  ഈ സൗജന്യ ഓൺലൈൻ ട്രെയ്നിംങ്ങിനുള്ള രജിസ്ട്രേഷനായി www.kied.infoഎന്നവെബ്സൈറ്റ്സന്ദർശിക്കുകയോഅല്ലെങ്കിൽ7403180193, 9605542061എന്നീ നമ്പറുകളിലോ ബന്ധപെടുക.

 

date