Skip to main content

ഐ.ടി.ഐ പ്രവേശനം

 

നിലമ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ എന്‍.സി.വി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഫിറ്റര്‍, വെല്‍ഡര്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം സീറ്റുകളും പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ www.itiadmissions.kerala.gov.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 04931 222932.

date