Skip to main content

നവോദയ വിദ്യാലയ 11-ാം ക്ലാസ് പ്രവേശനം:  31 വരെ അപേക്ഷിക്കാം

പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22  അദ്ധ്യയന വര്‍ഷത്തില്‍ 11-ാം ക്ലാസ്സില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടി. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ നിന്നും 2020-21  അദ്ധ്യയന വര്‍ഷത്തില്‍ 10-ാം തരം വിജയിച്ചവര്‍ക്ക്     www.navodaya.gov.inwww.nvsadmissionclasseleven.in  എന്നീ വെബ്‌സൈറ്റുകളിലൂടെ   ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04672234057, 7379558287.

date