Skip to main content

കുറ്റിക്കോല്‍ ഗവ :ഐടിഐ പ്രവേശനം

കുറ്റിക്കോല്‍ ഗവ :ഐടിഐ പ്രവേശനത്തിന് അപേക്ഷ  ക്ഷണിച്ചു . ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്ട്രോണിക്‌സ്, മെക്കാനിക് എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈനായി സെപ്റ്റംബര്‍  14 വരെ അപേക്ഷിക്കാം. itiadmissions.kerala.gov.in എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍വിവരങ്ങള്‍ക്ക് 04994 206200

date