Skip to main content

സൗജന്യ ഭക്ഷ്യകിറ്റ് ഓഗസ്റ്റ് 31 വരെ കൈപ്പറ്റാം

 

ഓഗസ്റ്റിലെ റേഷന്‍ വിതരണവും  സൗജന്യ ഭക്ഷ്യകിറ്റ് വിതരണവും ഓഗസ്റ്റ് 31 ന് അവസാനിക്കും. സൗജന്യ ഭക്ഷ്യ കിറ്റ് ഓഗസ്റ്റിലെ റേഷന്‍ വിഹിതം എന്നിവ വാങ്ങാത്ത കാര്‍ഡുടമകള്‍ ഓഗസ്റ്റ്  31 നകം കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date