Skip to main content

സീറ്റൊഴിവ്

 

തവനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ മൂന്നാം സെമസ്റ്റര്‍ ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ സീറ്റ് ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിനകം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8891242417.

date