Skip to main content

പോളിടെക്‌നിക്ക് പ്രവേശനം:  തിരുത്താന്‍ അവസരം

ത്രിവത്സര ഡിപ്‌ളോമ കോഴ്‌സുകളിലേയ്ക്ക് നിലവില്‍ അപേക്ഷ നല്‍കിയവര്‍ക്കും ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്ക്  കോളേജുകള്‍  ഓപ്ഷനില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാതെ പോയവര്‍ക്കും  അപേക്ഷയിലെ തിരുത്തലുകള്‍ ഉള്‍പ്പടെ ഓപ്ഷന്‍ പുന:ക്രമീകരിക്കുവാന്‍  സെപ്റ്റബര്‍ രണ്ട് വരെ അവസരമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍  ഐ.എച്ച്.ആര്‍.ഡി പോളിടെക്‌നിക്ക് ഹെല്‍പ്പ് ഡെസ്‌കുകളില്‍  ലഭ്യമാണ്.

date