Skip to main content

ചങ്ങനാശേരി വനിതാ ഐടിഐ പ്രവേശനം

ചങ്ങനാശേരി ഗവ. വനിതാ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ രണ്ടു വര്‍ഷം (എന്‍സിവിടി), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ഒരു വര്‍ഷം (എസ് സിവിടി) എന്നീ ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന 100 രൂപ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14. വെബ്‌സൈറ്റ് www.itiwchanganacherry.kerala.gov.in. ഫോണ്‍:  9746411564, 04812400500. 8281444863.
 

date