Skip to main content

റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആക്കാം

നവംബര്‍ ഒന്നു മുതല്‍ നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആക്കുന്നതിനും കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.

date