Skip to main content

വിധവ-അവിവാഹിത പെൻഷൻ: സാക്ഷ്യപത്രം സമർപ്പിക്കണം

വിധവാ പെൻഷൻ / 50 വയസ്സുകഴിഞ്ഞവർക്ക് അവിവാഹിത പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് പുനർവിവാഹിത/ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ സമർപ്പിക്കുന്നതിന് സെപ്തംബർ 10 വരെയും സർട്ടിഫിക്കറ്റ് അപ്-ലോഡു ചെയ്യുന്നതിനായി സെപ്തംബർ 16 വരെയും സമയം അനുവദിച്ചു.
പി.എൻ.എക്‌സ്. 3055/2021
 

date