Post Category
ഗതാഗത നിയന്ത്രണം
ദേവസ്വം ബോർഡ് - കവടിയാർ റോഡിൽ സെപ്റ്റബർ 13 മുതൽ 17 വരെ ടാറിങ് നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ വഴിയുള്ള യാത്രക്കാർ കവടിയാർ - വെള്ളയമ്പലം റോഡും കെസ്റ്റൺ റോഡും ഉപയോഗിക്കണമെന്നു പൊതുമരാമത്ത് വകുപ്പ് സിറ്റി റോഡ്സ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments