Skip to main content

സെക്ടറല്‍ ഓഫീസര്‍: ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വിടുതല്‍ ചെയ്തു

കോട്ടയം ജില്ലയില്‍ കോവിഡ് സെക്ടറല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ ഈ ജോലിയില്‍നിന്ന് വിടുതല്‍ ചെയ്ത് ജില്ലാ കളക്ടര്‍ ഉത്തരവായി. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

date