Skip to main content

ബാസ്‌ക്കറ്റ്‌ബോള്‍ സെലക്ഷന്‍ ട്രയല്‍സ്  

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ബാസ്‌ക്കറ്റ് ബോള്‍ അക്കാഡമിയിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. ഇതിന്റെ ഭാഗമായുള്ള സെലക്ഷന്‍ ട്രയല്‍സ് സെപ്തംബര്‍ ആറിന് വൈകുന്നേരം മഞ്ചേരി പയ്യനാട് ജില്ലാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടില്‍ നടക്കും. 2021 ഡിസംബര്‍ 31 ന് 17 വയസു തികയാത്ത ആണ്‍/പെണ്‍കുട്ടികള്‍ക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9539990250.
 

date