Skip to main content

മലയാലപ്പുഴ കൃഷി ഭവനില്‍ തെങ്ങിന്‍ തൈ വിതരണം

മലയാലപ്പുഴ കൃഷി ഭവനില്‍ ഡബ്ല്യൂ.സി.ടി ഇനത്തില്‍പെട്ട 700 തെങ്ങിന്‍ തൈകളും(ഒന്നിന് 50 രൂപ), ഹൈബ്രിഡ് ഇനത്തില്‍പെട്ട 195 തെങ്ങിന്‍ തൈകളും (ഒന്നിന് 125 രൂപ) വിതരണം ചെയ്യും. ആവശ്യമുളളവര്‍ ഈ മാസം ആറിന് 2021-22 ലെ കരം രസീതുമായി മലയാലപ്പുഴ കൃഷി ഭവനില്‍ എത്തണം.
 

date