Skip to main content

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി യോഗം മാറ്റി

സെപ്റ്റംബര്‍ ഒമ്പതിന് നടത്താനിരുന്ന റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ യോഗം മാറ്റിവെച്ചതായി ആര്‍.ടി.ഒ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date