Skip to main content

വിധവ-അവിവാഹിത പെന്‍ഷന്‍: സാക്ഷ്യപത്രം സമര്‍പ്പിക്കണം

വിധവാ പെന്‍ഷന്‍ / 50 വയസ്സുകഴിഞ്ഞവര്‍ക്ക് അവിവാഹിത പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് പുനര്‍വിവാഹിത/ വിവാഹിത അല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കുന്നതിന് സെപ്റ്റംബര്‍ 10 വരെയും സര്‍ട്ടിഫിക്കറ്റ് അപ്-ലോഡു ചെയ്യുന്നതിനായി സെപ്റ്റംബര്‍  16 വരെയും സമയം അനുവദിച്ചു.
 

date