Skip to main content

അപേക്ഷ തീയ്യതി നീട്ടി

മീനങ്ങാടി ഗവ.കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്‌സിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം സെപ്റ്റംബര്‍  15 വരെ നീട്ടി. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.sitttrkerala.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ  സ്വയം സാക്ഷ്യപെടുത്തിയ നിര്‍ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപ് എന്നിവ സഹിതം 15 ന്  വൈകീട്ട് 4 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 248380 .

date