Skip to main content

ഡിഗ്രി പ്രവേശനം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍  2021-22 വര്‍ഷ ഡിഗ്രി പ്രവേശനം തുടങ്ങി. അപേക്ഷകര്‍ സെപ്റ്റംബര്‍ 10 നകം കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747680868 എന്ന നമ്പറില്‍ ബന്ധപ്പെടാം.

date