Skip to main content

മരം ലേലം

പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍) അമ്പലവയല്‍ സെക്ഷന്റെ കീഴിലെ സുല്‍ത്താന്‍ ബത്തേരി ചേരമ്പാടി റോഡില്‍ സ്ഥിതി ചെയ്യുന്ന 11 മരങ്ങളും  ശിഖരങ്ങളും ലേലം ചെയ്യുന്നു. സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം ഓഫീസില്‍ സെപ്റ്റംബര്‍ 6 ന് ഉച്ചയ്ക്ക് 12 മുതല്‍  ലേലം നടക്കും.  ഫോണ്‍ 04936 261707

date