Skip to main content

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക പരീക്ഷ കൺട്രോളറുടെ കാര്യാലയം നടത്തിയ കെ.ജി.സി.ഇ. ഫൈൻ ആർട്‌സ് & ആനിമേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  പരീക്ഷാഫലം www.tekerala.org യിൽ ലഭിക്കും.
പി.എൻ.എക്‌സ്. 3126/2021

date