Skip to main content

ആര്യനാട് ഐ.ടി.ഐ പ്രവേശനം

ആര്യനാട് ഗവ. ഐ.ടി.ഐ യിൽ പ്രവേശന നടപടി ആരംഭിച്ചു.  51 ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗക്കാർക്കും, 25 ശതമാനം സീറ്റുകൾ പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും സംവരണം ചെയ്തിട്ടുണ്ട്.  അപേക്ഷകൾ ഓൺ-ലൈനായി നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 14.  അപേക്ഷ ഫീസ് 100 രൂപ.  അപേക്ഷ http://itiadmissions.kerala.gov.in ൽ സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 9447661232, 9946036340, 04722854466, 9496023419.
പി.എൻ.എക്‌സ്. 3128/2021

date