Skip to main content

അനർഹമായി റേഷൻകാർഡ് കൈവശമുള്ളവരുടെ വിവരം അറിയിക്കാം

അനർഹമായി റേഷൻ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരം (കാർഡ് നമ്പർ, വ്യക്തിയുടെ പേര്, സ്ഥലം എന്നിവ) 9495998223 എന്ന ഭക്ഷ്യവകുപ്പിന്റെ പരാതി പരിഹാര നമ്പരിലേക്ക് ഒക്‌ടോബർ 15 വരെ പൊതുജനങ്ങൾക്ക് നേരിട്ട് വിളിച്ചോ/വാട്ട്‌സ് ആപ്പ് സന്ദേശമായോ അറിയിക്കാം.  നമ്പർ 24 മണിക്കൂറും പ്രവർത്തിക്കും.
പി.എൻ.എക്‌സ്. 3129/2021

date