Skip to main content

ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ

കോട്ടയം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാറത്തോട് പഞ്ചായത്തിലെ എസ്.എച്ച്. ബാലികാഭവനും(ഓർഫനേജ്) നെടുങ്കുന്നം പഞ്ചായത്തിലെ സെന്റ് തെരേസാസ് കാമെലൈറ്റ് കോൺവന്റും ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

date