Skip to main content

സൈക്കോളജി അപ്രന്റിസ് ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താത്കാലിക നിയമനത്തിന് 15ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. 22ന് രാവിലെ 11ന് ആയിരിക്കും ഇന്റർവ്യൂ.  റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.  അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.  ഫോൺ: 0471-2323040.
പി.എൻ.എക്‌സ്. 3267/2021
 

date