Skip to main content

അസിസ്റ്റന്റ് പ്രൊഫസർ; കൂടിക്കാഴ്ച 17 ന്

കണ്ണൂർ സർവകലാശാല കാസർകോട്  ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ അറബിക്, മാത്തമാറ്റിക്സ്  വിഷയങ്ങളിൽ അസി. പ്രൊഫസറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബർ 17 ന്  രാവിലെ 10.30 ന് കാസർകോട് വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ നടക്കും. എം.എ അറബിക്, എം.എഡ്, നെറ്റ്/പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് അറബിക് അസി. പ്രൊഫസർ തസ്തികയിലേക്കും എം.എസ്‌സി മാത്തമാറ്റിക്സ്, എം.എഡ്, നെറ്റ്/പിഎച്ച്.ഡിയുമുള്ളവർക്ക് അസി. പ്രൊഫസർ മാത്തമാറ്റിക്സ് തസ്തികയിലേക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6238197279

date